മഴ  - തത്ത്വചിന്തകവിതകള്‍

മഴ  

പകല്‍ ചുമന്നു മടുത്ത സൂര്യന്‍റെ
കണ്ണുകളിലേക്ക് കടന്നു കയറിയ
മഴയ്ക്ക് നീല നിറമായിരുന്നു
പ്രണയത്തിന്‍റെ നിറം ...
വെറുതെ ചിരിച്ചും , കളി പറഞ്ഞും
നോവിച്ചും ,കോപിച്ചുമവള്‍
അവനിലേക്ക്പെയ്തിറങ്ങി
വേവു കനത്ത കളിമണ്‍ കളത്തിലും
നീര്‍തുമ്പു തിരഞ്ഞ വേരിന്‍ തലപ്പിലും
കാലം പകര്‍ന്ന പകല്‍പന്ജരത്തിലും
ഭാവമറിയാതെ പെയ്തിറങ്ങി .....
up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:20-09-2015 10:20:50 PM
Added by :sindhubabu
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me