പൂക്കളം  - തത്ത്വചിന്തകവിതകള്‍

പൂക്കളം  

തേങ്ങാ പീരയിൽ ചായം പിടിപ്പിച്ചവർ
മുറ്റത്തു തീർത്ത ചിത്ര
ക്കസർത്തിൽ ചവിട്ടി
മുഖമടിച്ചു വീണു
മാവേലി തമ്പുരാൻ !


up
0
dowm

രചിച്ചത്:ദിലീപ് എം
തീയതി:21-09-2015 01:16:30 PM
Added by :Dileep.m
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :