കഴിയുന്നില്ല - തത്ത്വചിന്തകവിതകള്‍

കഴിയുന്നില്ല 

തിമര്‍ത്തു പെയ്യുന്ന
മഴച്ചുവട്ടില്‍
ആകെ നനഞ്ഞ്
വിറങ്ങലിച്ച് ഞാന്‍
നില്‍ക്കുകയാണെങ്കിലും
നീ എനിക്കായി വച്ചുനീ ട്ടുന്ന
ചൂടുള്ളകുപ്പായം സ്വീകരിക്കാന്‍
കഴിയുന്നില്ല ..
തണുപ്പിനടികയത്തിലെ പരല്‍ മീനുകള്‍
എന്‍റെ കൈകള്‍ കൊത്തിപ്പറിച്ച്
എടുത്തിരിക്കുന്നു.......


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:27-09-2015 07:10:29 PM
Added by :sindhubabu
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :