മുഹബത്ത് - തത്ത്വചിന്തകവിതകള്‍

മുഹബത്ത് മതിമുഖിയെന്നും മോഹമുണര്‍ത്തും
മധുവിധുരാവും മാടിവിളിച്ചൊരു
മാനസയല്ലേ മലരൊളിയല്ലേ
മടിയിലുറങ്ങിയ മഞ്ഞണിയല്ലേ...?

മീനപ്പെണ്ണിന്‍ മുടിയും മൂടിയ
മാരിക്കാറിന്‍ മാറ്റൊളിപോലെ
മുല്ലപ്പൂവിന്‍ മണവും മയങ്ങും
മുഹബത്തെന്നത് മായികമല്ലേ..?

മഞ്ചുളവാണിനിന്‍ മുത്തണിചുണ്ടില്‍
മരണം മുത്തിയ മദനന്മാരും;
മരണമണിഞ്ഞൊരു മരതകമുത്തിനെ
മനസിലുരുക്കും മണ്ടന്മാരും;
മന്ദാകിനിനീ മറുവിളിയേകാന്‍
മുറവിളികൂട്ടിയ മാനസരോഗികള്‍..!up
0
dowm

രചിച്ചത്:സൗമ്യ
തീയതി:29-09-2015 07:34:15 PM
Added by :Soumya
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me