അമ്മ       
    ഏകാന്തതയിൽ ക്ഷീണം അറിയാതെ
 ഓടുകയായിരുന്നു അമ്മ..
 സ്നേഹിക്കാൻ മാത്രം അറിയുന്ന
 സ്വന്തം വിശപ്പിന്റെ 
 വിളി കേൾക്കുന്ന അമ്മ..
 സായാന്നതിൽ വിശ്രമികുമ്പോൾ
 കൂട്ടിന് തലയറ്റ ചൂലുണ്ട്
 വാടിതളർന്ന മകനെ
 മാറോട് ചേര്കുമ്പോൾ 
 അവൻ തട്ടിമാറ്റി
 വിയര്പ്പ് നാറുന്നു
  ആ തളർന്ന മിഴികളെ 
 തലയറ്റ ചൂൽ മാടിവിളിച്ചു
 വാ..,.... നമുക്കീമൂലയുണ്ട്
      
       
            
      
  Not connected :    |