മിസ്സ്‌ ഡിയർ  - തത്ത്വചിന്തകവിതകള്‍

മിസ്സ്‌ ഡിയർ  

ഐ മിസ്സ്‌ മൈ ഡിയർ
നിന്റെ ചെറിയ അകലം പോലും
നമുകിടയിൽ വലിയ ദൂരം തീര്കുന്നു
ഈ ഇരുട്ട് ചുവക്കുന്ന മൌന്ഘൽ
മരണതെകാലും വേദന സമ്മാനിക്കുന്നു
പ്രിയം നിര്ഞ്ഞവനെ
ഹൃദയം തൊട്ട് ഹൃദയതിലെകുള്ള
അകലം ഒരു പുഞ്ചിരി കൊണ്ട്
പിന്നിറ്റവരായിരുന്നു നമ്മൾ
ഒരു കണ്ണുനീരിനും ഇടം കൊടുകതെയ്
പകലിന്റെയ് നിറത്തിലും രാത്രിയുടെ ചെരുവിലും
ജീവിതത്തിന്റെ നീളൻ വയികളിൽ
വിരൽ ചേർത്ത് പിടിച്ചു
സ്നേഹത്തിന്റെ മുല്ലപ്ടര്പ്പു കൊണ്ട്
അലങ്കരിച്ചവരായിരുന്നു
പൂകാത്ത സ്വപ്നഗല്ക് പോലും
നറും നിലവിന്റെ തനനുത്ത വെട്ടം കൊണ്ട്
വസന്തം സമാനിച്ചവർ
എന്നിട്ടും.............
കുസൃതി കാണിച്ച ഒരു പേരറിയാ കാട്ടിന്റെ
കുട്ടിതരന്ഘളിൽ നീ അകലം ജനിപ്പിച്ചു
തനിച്ചു നീന്ഘുമ്പോൾ
ഒര്മകളെ കൂട്ടി കരയാൻ അല്ലാതെ
ഞാൻ എന്ത് ചെയാനാണ് .
ഇല മരിച്ച മേടകളിൽ എന്റെ കണ്ണുനീറ് കൊണ്ട്
മര്മാരന്ഘൽ ജനിക്ക്മെങ്കിൽ
കരയാൻ കണ്ണുകളും കളിയാക്കാൻ കവിളുകളും
കഥ ചൊല്ലാൻ മൊഹങ്ങ്ഹലുമയി
ഞാൻ കാത്തിരികൂം
ചെറിയ വേദനക്ല്കപ്പുരം
വലിയ സന്തൊഷങ്ങളുടെ
മലര് തോപ്പുകളിൽ ഒരു വസന്തം വരുമെന്ന്
നീ തന്നെയലെ ഒരിക്കൽ എന്നേ പഠിപ്പിച്ചത്


up
0
dowm

രചിച്ചത്:
തീയതി:08-10-2015 04:45:31 PM
Added by :ayesha
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :