കാത്തിരിപ്പ്‌  - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ്‌  

ഏകാന്തത
മൗനം ഭയപ്പെടുത്ത്ന്ന നിശബ്ദത
നിന്റെ വരവും കാത്ത്‌ ഇനി എത്രനാൾ

വയ്യ
ഇങ്ങനെ ഇനി എത്ര നാൾ!

മോടികാട്ടി നടന്ന് എന്റെ മുഖം
മേനി നടിച്ചിരുന്ന മുടി
പോയി..എല്ലാം
ചുക്കിച്ചുളിഞ്ഞ്‌
ശോഷിച്ച....
വാർധക്യമെ

വരില്ലെ നീ മരണമെ
ജീവിതതിന്റെ നശ്വരതയിൽനിന്നും
നിന്റെ അനശ്വരതയിലെക്ക്‌ എന്നെ
കൂട്ടിക്കൊണ്ട്‌ പോകാൻ.....!!!


up
0
dowm

രചിച്ചത്:കാത്തിരിപ്പ്‌ നിഖിൽ.വി.വി
തീയതി:19-10-2015 09:17:01 PM
Added by :Nikhil.VV
വീക്ഷണം:242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :