മരണമേ...!!! - തത്ത്വചിന്തകവിതകള്‍

മരണമേ...!!! 

മരണമെന്നെകോതിച്ചടുക്കു-ബോഴും
ചിരിച്ചു ഞാന്‍ നാല്‍മരക്കാല്‍ ബലവുമായ്.

''നിന്‍ ''വിളികാത്തു ഞാന്‍ ഏറെ കാലമായ്....

വിളികേള്‍ക്കാ മനം എന്നെ ഓര്‍ത്തിടാന്‍

അറിവുറക്കത്ത നിന്‍ മനമുറപ്പിച്ചു എന്‍ കാലുറക്കുന്ന നേരമാകവേ....

അറിവുറച്ചവന്‍ മനസാക്ഷി വറ്റിച്ചു...
നടതള്ളി,എന്‍ കാലുറക്കാ കാലത്ത്.

മരണമേ നീ കുളുരുന്ന ഹിമമായ് മരവിപ്പു സിരകളില്‍ പുതയ്ക്കു വേഗം


up
0
dowm

രചിച്ചത്:ഉണ്ണികൃഷ്ണൻ വി
തീയതി:23-10-2015 08:32:52 PM
Added by :UNNIKRISHNAN V
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :