പിഴച്ച പാതകള്‍
സുഖമതെന്നെ പിരഞ്ഞകലുന്നെരം കനിവുകണ്ടില്ല അടുത്ത കണ്ണിലേതുമേ...
ഏകനായ് വന്നവേളയില്‍ അടുക്കലമ്മ തുടച്ചു കണ്ണുനീര്‍.
കുതിച്ചു ...കോതിച്ച നാളുനേടിടാന്‍...
ചതിച്ചു കാലം മതിച്ചഅടുക്കന്നു
തോടുത്ത ലക്ഷ്യങ്ങള്‍ പിഴച്ചു പോകവേ പഴിച്ചു പിഴച്ച നേരമാണെന്ന്.
പുനഃചിന്തനം പാതമാറ്റിയെന്‍ തെടുത്ത പാത പിഴച്ചതാകല്‍...
കോതിച്ച പാത കിതച്ചു പോകിലും...വിധിച്ച പാതയില്‍ കുതിക്കുന്നു ഞാന്‍.
Not connected : |