നഷ്ടം  - പ്രണയകവിതകള്‍

നഷ്ടം  

മഴ നനഞ്ഞു
മണ്ണിൽ ചേർന്ന
കാല്പാടുകൾ മാഞ്ഞു......
ഇവിടെവിടെയോ വച്ചാണ്
എനിക്ക് നിന്നെ
നഷ്ടമായത് ..............
രേഖകളെല്ലാം
മാഞ്ഞിരിക്കുന്നു............
നിന്നെയും തേടി നടന്നു
എനിക്ക് എന്നെയും
നഷ്ടമാകുന്നു .


up
0
dowm

രചിച്ചത്:ദീപക് പരുത്തിപ്പാറ
തീയതി:24-10-2015 12:49:34 AM
Added by :DEEPAK PARUTHIPPARA
വീക്ഷണം:778
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :