നടത്തം
''മറന്ന വാക്കുകൾക്കരികിലെക്കുള്ള നടത്തം
നനഞ്ഞ ചില്ലുകൾക്കരികിൽ നിൽപ്പതുപോൽ ....
ചിലപ്പോൾ ഉടഞ്ഞതും ,
മറ്റു ചിലപ്പോൾ തിളക്കമേറിയതും..
കണ്ണുകൾക്ക് പ്രധിഫലമോ -
മഴമുത്തുകൾ മാത്രം .."
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|