മരണം ദുർബലം - പ്രണയകവിതകള്‍

മരണം ദുർബലം 

രാവിൻറെ വിരലുകളിൽ
എൻറെ ശവ മഞ്ജവുമേന്തി
നിലാവ് പോകുമ്പോൾ ,
നിന്നിൽ അലിഞ്ഞു തീരാത്ത -
എൻറെ ആത്മാവിൻ ചിറകിൽ .,
നിനക്കും യാത്ര തിരിക്കാം -
വാക്കുകൾ മുറവിളി കൂട്ടാത്ത
നിശബ്ദയാമാങ്ങളിലേക്ക് ..


up
0
dowm

രചിച്ചത്:ജെറി കണ്ണൂർ
തീയതി:03-11-2015 04:25:12 PM
Added by :jerry kannur
വീക്ഷണം:308
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :