ചിരിയകലുന്ന കാലം - തത്ത്വചിന്തകവിതകള്‍

ചിരിയകലുന്ന കാലം 

കലിതുള്ളികരിപകരും മേഘമേ
നീ മഴപോല്‍ മിഴിതോരും തേങ്ങലായ്...

ചിരിയോഴിയും മനമുരുകും കാലമെന്‍
മനമാകെ മാരവിപ്പു മെഴുകവേ....

പുലരികള്‍ കളമോഴിയുംവേളയില്‍...
. പതിരായ് മനമണയും പശ്ചിമേ....

‍ ഉറ്റവരേറയും വാര്‍ന്നുപോ
യ് പതിര് പറവയും പകരാതപോല്‍...
പകുതിയും താളുകള്‍ ഒഴിച്ചു,ഒഴിയുന്നു... ഒഴുകാത്ത ഓളം പൊല്‍...


up
1
dowm

രചിച്ചത്:ഉണ്ണികൃഷ്ണൻ വി
തീയതി:05-11-2015 04:52:47 PM
Added by :UNNIKRISHNAN V
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me