ഞാന്‍ - തത്ത്വചിന്തകവിതകള്‍

ഞാന്‍ 


നടന്നുനീങ്ങിയ വഴിയില്‍
കണ്ടത് വിശപ്പിന്റെ
നിഴലിനെ

മിണ്ടാതെ കണാതെ
തെന്നിമാറി;
വിയര്‍പ്പിന്റെ തുലാസ്സില്‍
കാതലില്ല

മൂക്കിന്റെ വാതലില്‍
ചോരയുടെ ഗന്ധം
നാളെ അതിഥി! നിനക്കായ്


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:41:42 AM
Added by :M A Ramesh Madathodan
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me