പുകയുന്ന പമ്പര വിഡ്ഢികൾ
മതിലുകൾക്കതിർ വരമ്പിട്ടതിനവസാനം
മലർചൂടി പോകുന്നവർ നാം ...
ഹൃദയത്തിൽ പ്രണയവും ,
സിരകളിൽ അഗ്നിയും നിറച്ചു ,
രാവുകൾ തെറ്റാതെ ബിയറിലും
ഡബിൾ ലാർജിലും അന്തി വെളുപ്പിച്ചു -
വെള്ള കൊലിന്റെ അറ്റത്തെ
പുകയുന്ന പമ്പര വിഡ്ഢികൾ
നമ്മൾ യുവാക്കൾ ..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|