നീയാര് ഞാനാര് ...? - തത്ത്വചിന്തകവിതകള്‍

നീയാര് ഞാനാര് ...? 

.....
എങ്ങു പോയ് മറഞ്ഞെന്നാകിലും ...
വീണ്ടെടുപ്പിൻ പ്രത്യ
ശാസ്ത്രങ്ങളാൽ
ബന്ധിപ്പിച്ചീടുവിൻ....
കണ്ണേ മടങ്ങൂ നീ
കണ്ടീടാൻ നിൽക്കാതെ
യെങ്ങോ മറഞ്ഞീടുവീൻ....
......
നീയാര് ഞാനാര്
ചോദ്യങ്ങളുയരും മുമ്പേ..
വാൾ തലപ്പിനാൽ ചീന്തപ്പെടും
മുമ്പെങ്കിലും പറഞ്ഞീടുവീൻ
ഏൻ ചെയ്ത തെറ്റെന്ത്
തമ്പ്രാ....?
.........
കാര്യ കാരണമേ വധു
മില്ലാതെ... മെയ്യഭ്യാസ
യോഗ പരിചരണ മൊട്ടു
മറിയാതെ ... പൂവിലും, മേഘ
ത്തിലും ,മഴയിലും , മലയിലും
കൗതുകം കണ്ടതാണോ
ഏൻ ചെയത തെറ്റ്.....?
........
വർണ്ണങ്ങളെണ്ണിപ്പഠി
പ്പിച്ചപ്പോ ഇഷ്ട
കളർ ചുവപ്പും, ഓറഞ്ചും ,
പച്ചയും ഒന്നും പറയാതെ
വെള്ളയെ മാത്രം സനേഹിച്ചതാണോ
ഏൻ ചെയ്ത തെറ്റ്....?
........
ഏൻ നെയ്ത സ്വപനം
ഏൻ കണ്ട പാത...


up
0
dowm

രചിച്ചത്:സാബി മുഗു
തീയതി:14-11-2015 01:17:35 PM
Added by :Sabi mugu
വീക്ഷണം:270
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :