നീയമം - പ്രണയകവിതകള്‍

നീയമം 

''ഇരു കരകളിലന്യോന്യം
നോക്കി നിൽക്കുന്ന നോക്കുകുത്തികൾ
നാമിരുവരും ...
നമുക്കിടയിൽ സമുദ്രം
മുകളിൽ ഇശ്വരൻ,
പിറകിൽ ചെകുത്താൻ ...
എങ്കിലും നമുക്കിരുവർക്കും
ഒരേ നീയമം ...,രാവും പകലും ..
നോക്കുവീൻ ....
സമുദ്രത്തിൻ കണ്ണാടിയും
കളവു ചൊല്ലുന്നു ,
ഇടത്ത് വലത്തായും,
വലത്ത് ഇടത്തായും..''


up
0
dowm

രചിച്ചത്:ജെറി കണ്ണൂർ
തീയതി:17-11-2015 12:01:43 PM
Added by :jerry kannur
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me