സന്ധ്യയുടെ നൊമ്പരം - മലയാളകവിതകള്‍

സന്ധ്യയുടെ നൊമ്പരം 


************സന്ധ്യയുടെ നൊമ്പരം ************

വിടചൊല്ലി പിരിഞ്ഞോരാ പകലിന്‍റെ-
നൊമ്പരമറിയാതെ വന്നോനീ പ്രിയസന്ധ്യേ
ഒരുവാക്കുമിണ്ടാതെ മഞ്ഞുമറഞ്ഞൊര-
പകല്‍നിന്നെ പ്രണയിച്ചിരുന്നില്ലയോ ?

ആവിഷാദത്തിന്‍റെ സ്പര്‍ശനമേറ്റാണോ-
നിന്‍വരവിന്നൊരു മൂകതകയ്വ്ന്നു
പ്രണയമൊരു മഞ്ഞുതുള്ളിപോല്‍
വീണുടഞ്ഞുനിന്‍ ഹൃദയത്തിലെവിടെയോ ?

ആമൃദുസ്പര്‍ശനം നീതൊട്ടറിഞ്ഞുവോ
നീനിദ്രവെടിഞ്ഞെന്നും ഓടിയെത്തീടവെ
ദൂരത്തിലായവന്‍ മഞ്ഞു മഞ്ഞകലുന്നോ
*********************************************
*********************************************
***********ഉണ്ണിവിശ്വനാഥ്************


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:20-11-2015 10:31:14 PM
Added by :UNNIVISWANATH
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me