മരണം
നിന്നിലഭയം തേടാന്‍ കൊതിക്കുന്നു ഞാന്‍
വിരുന്നു വരുവാന്‍ നിനക്കെന്തേ ഭയം
ഏന്തി വലിഞ്ഞു തളര്‍ന്നു ഞാന്‍
ദുഃഖ ഭാരമൊന്നിറക്കാതെ വയ്യിനി
ശാപം പേറും ചപല ജന്മം ഞാന്‍
ദീര്‍ഘ നിദ്രയാണിന്നെനിക്കാഗ്രഹം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|