പേരു പോലുമ റിയാത്ത നമ്മള്‍ വിളിക്കുന്ന ജ്യോ തിക്കായ്‌ - തത്ത്വചിന്തകവിതകള്‍

പേരു പോലുമ റിയാത്ത നമ്മള്‍ വിളിക്കുന്ന ജ്യോ തിക്കായ്‌ 

അവള്‍ വിടരാന്‍ മോഹിച്ചു
നമ്മളോ ......വളരും മുന്‍പേ അവളെ കരിഞ്ഞൊരു മരമാക്കി
അവള്‍ പറക്കാന്‍ മോഹിച്ചു
നമ്മളോ ...ചിരകരിഞ്ഞവളെ ന്ക്കിമണ്ണ)ക്കി മാറ്റി
................................................................................
പിന്നെയും നാം പ്രതീ ക്ഷിക്കയാണ്‌
അവള്‍ ജാനകി ആയി ജന്മമെടുക്കാന്‍
എന്തിനെന്നോ ...
വീണ്ടുമൊരു അഗ്നിശു ദ്ധിക്കായ്


up
0
dowm

രചിച്ചത്:manju
തീയതി:27-11-2015 03:29:06 PM
Added by :manju jayakrishnan
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me