നിശബ്ദ് യായ  കൊലയാളി  - പ്രണയകവിതകള്‍

നിശബ്ദ് യായ കൊലയാളി  

പലരെയും ഞാൻ കൊന്നു
ഇന്നും ആ കൊലപാതക പരമ്പര തുടരുന്നു.
വഞ്ചന ആണെന്റെ ആയുധം .
ഇരയുടെ രക്തം വാർന്നു പോവുന്നത്
മനസിലേറ്റ മുറിവിൽ നിന്നാകും
കണ്‍ മുന്നിലുള്ള ആരെയും
വഞ്ചിച് വധിക്കാനുള്ള കഴിവ്
എപോഴോ എങ്ങുനിന്നോ ഞാൻ നേടി .
ഒരു പക്ഷെ
അനുഭവങ്ങൾ ആകും ഗുരു
നിശബ്ദത വലിയൊരു ആയുധമാണെന്ന് തിരിച്ചറിഞ്ഞത് മുതൽ
ഞാനുമൊരു നിശ്ശബ്ദയായ കൊലയാളി!


up
0
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:28-11-2015 06:45:09 PM
Added by :Aparna Warrier
വീക്ഷണം:282
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me