എന്തിന് വീണ്ടും  - തത്ത്വചിന്തകവിതകള്‍

എന്തിന് വീണ്ടും  

എന്തിന് വീണ്ടും

ഓർക്കാതിരിക്കാൻ വയ്യ എനിക്കിന്നീ
ലോകവും കാലവും ഓർക്കാനും വയ്യ

കേട്ടതെല്ലാം കള്ളം കണ്ടതെല്ലാം കള്ളം
കേൾക്കേണ്ടെനിക്കീ വാക്കുകൾ വീണ്ടും

മിഥ്യയാണൊ അതോ സത്യമാണൊ അതോ യെന്റ വാഞ്ഛിതമാണോ എൻ മനസ്സിലുള്ളതെല്ലാം

ചിറകുവെച്ചയെൻ സ്വപ്നങ്ങൾ ഉയരത്തിൽ
ഉയരത്തിലുയരത്തിലുയർന്നു പോകുമ്പോൾ

ആകുല ചിന്തകൾ മിന്നയാമെന്ന വീണ്ടും
വീണ്ടും വേദനിപ്പിക്കുന്നു


up
0
dowm

രചിച്ചത്:അമാമു
തീയതി:29-11-2015 12:52:04 PM
Added by :abdul assis k
വീക്ഷണം:270
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :