അറിയാത്ത  പ്രണയം  - പ്രണയകവിതകള്‍

അറിയാത്ത പ്രണയം  

അറിയുന്നീലയോ നീ ഹൃദയരക്തം ചാലിച്ചെഴുതിയ
എന്‍ പ്രണയ കാവ്യ ശകലങ്ങളെ
കാണുന്നീലയോ നീ എന്‍ മിഴികളില്‍
തുടിക്കുന്ന പ്രണയത്തിന്റെ കനല്‍പൂക്കളെ


up
1
dowm

രചിച്ചത്:മഞ്ജു
തീയതി:04-12-2015 05:43:19 PM
Added by :manju jayakrishnan
വീക്ഷണം:599
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :