പ്രണയിനിയുടെ കല്യാണം  - പ്രണയകവിതകള്‍

പ്രണയിനിയുടെ കല്യാണം  

പ്രിയേ,

ഇരുട്ടിൽ ജീവിച്ച എന്നെ
വെളിച്ചമായ് വന്നു നീ എന്തിന് ഉണർത്തി??..

ചൊല്ലിയില്ലേ ഒരായിരം വട്ടം
നീ എന്റെതാണെന്ന്??..

എന്റെത് മാത്രമാണെന്ന്??..

എന്നിട്ടും നീ എന്നെ ഈ ഇരുളിൽ തളച്ചിട്ട് പോയിലെ?..

കലമാനേ പ്രണയിച്ച സിംഹം ഇന്ന് വനരാജനല്ല..
വെറും മാംസപിണ്ഡം..

വെറുകില്ല ഒരിക്കലും നിന്നെ ഞാൻ
എന്നും എന്ന് മറു പകുതിയേ കാത്തു സൂക്ഷിച്ചോളാം..

മരിക്കുന്ന നാൾ വരെ..


up
0
dowm

രചിച്ചത്:എന്ന് നിന്റെ വിഷ്ണു
തീയതി:11-12-2015 11:11:42 PM
Added by :Vishnu Ms
വീക്ഷണം:534
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me