നഖം - പ്രണയകവിതകള്‍

നഖം 

അവളുടെ മൂർച്ചയുള്ള
നഖത്തിൻ
സ്നേഹസ്പർശനം
പൊഴിപ്പിച്ച കണ്ണീർ
തുടച്ചു മാറോടണച്ച
സുഖത്തേക്കാളെന്നെ
അറിയില്ലായെന്ന
നിയമപാലകൻ മുന്നിലെ
നാവിൻ മൂർച്ച
മരണത്തിൻ നഖങ്ങൾ
ആഴ്ന്നിറങ്ങുന്നതിലുമപ്പുറമായിരുന്നു


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:12-12-2015 06:25:49 PM
Added by :Haleel Rahman
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :