പ്രവാസ ലോകം  - മലയാളകവിതകള്‍

പ്രവാസ ലോകം  


പിച്ചവെച്ച നാളിൽ
കൈ പിടിപ്പാൻ
അമ്മയുണ്ടായിരുന്നു
ബാല്യ കാലമിൽ
വഴികാട്ടുവാൻ
അച്ഛനുണ്ടായിരുന്നു
കൗമാര ലോകമിൽ
സൗഹൃദമായി
സുഹൃത്തുകളുണ്ടായിരുന്നു
യുവത്വ വഴിയിൽ
പ്രണയമായി
പ്രാണ സഖിയുണ്ടായിരുന്നു
പ്രവാസ ജീവിതമിൽ
ദിശയറിയാത്ത നൗകയിൽ
എങ്ങോ എവിടെയോ ?
ഇനിയുമാ സുന്ദര ദിനങ്ങൾ
മടങ്ങി വരുമോ..............?


up
1
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:17-12-2015 06:41:27 PM
Added by :Haleel Rahman
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me