മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രണയം
വരകളിൽ തെളിയും
വരികളിൽ ഒളിയും
മൊഴികളിൽ മറയും
മിഴികളിൽ നിറയും
മനമതു മൊഴിയും
ഒരു മനമതറിയും
പറയാതറിയുന്ന
പ്രണയമായതു
പ്രിയതരമായി മാറിടും
*****മഞ്ജുഷ ഹരീഷ് ******
0
രചിച്ചത്:മഞ്ജുഷ ഹരീഷ്
തീയതി:18-12-2015 02:18:33 AM
Added by :
Manjusha Hareesh
വീക്ഷണം:650
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :