ഓർമ - പ്രണയകവിതകള്‍

ഓർമ 

പടർന്നു പന്തലിച്ച
വേരുകളാണ്ടിറങ്ങിയ
വൃക്ഷത്തെ അടർത്തി
നട്ടത്തിൻ നൈമിഷിക
വാട്ടം മറഞ്ഞേക്കുമെന്നാൽ
അടിവേരുകളാൽ നിറഞ്ഞ
മണ്ണിനെയെത്ര ഉഴുതു മറിച്ചാലും
ഫലമെല്ലാം കവർന്നതിൽ
വിത്തിട്ടാൽ മുളക്കില്ലയെന്നല്ല
മുളച്ചുവെങ്കിലുമാ പഴയ
വേരുകളില്ലാത്തയിടമുണ്ടാവില്ല
ഇതല്ലയോ പ്രണയം തകർന്ന
പെണ്ണുമാണുമറിയുന്നവസ്ഥ.......


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:20-12-2015 07:10:03 PM
Added by :Haleel Rahman
വീക്ഷണം:387
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me