ഒരു സ്വപ്നം  - പ്രണയകവിതകള്‍

ഒരു സ്വപ്നം  

ഒരുഇടക്കാലവേളയിലെ സുന്ദരമാം സ്വപ്നതിലാണ്ട്
ഞനുതിർന്നു വീഴവെ..ഇളംതട്ടിൽ..
നിറമനസ്സുകളാൽ പുഞ്ചിരി തൂകിയ എന്നുള്ളം,
അറിയാതെ ഞാനലഞ്ഞു നിൻ ഹൃതയതുടിപ്പിനായ്
നിറമാർന്ന അനുരാഗത്തിൻകീഴിൽ
അലിവോടെ അടഞ്ഞുപോയ നിൻ മിഴികളും
നിറപുഞ്ചിരിയാൽ തൂകിയ നിൻ അധരങ്ങളും കരിനീല വർന്നമെഴുന്നരാ കാർകൂന്തൽ വേണിയും
അഴകേ... ഞാൻ വെറുതെ നിനച്ചുപോയ്...


up
0
dowm

രചിച്ചത്:shahid m muhammed
തീയതി:20-12-2015 12:49:12 PM
Added by :Shahid m muhammed
വീക്ഷണം:488
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :