ഒഴുകാത്ത ഓളങ്ങള്‍. - തത്ത്വചിന്തകവിതകള്‍

ഒഴുകാത്ത ഓളങ്ങള്‍. 

പിറകോട്ടഅകലുന്ന കാലമേ....
നീ മുന്നിലിരുളായ് മതിക്കുന്നു....
പുതുതളിരില ഉണരുന്നുവെക്ഗിലും...
കോഴിഞ്ഞ ഹരിതമകറ്റുന്ന ഹര്‍ഷമകലയായ്....
ഇന്നുമുറങ്ങാത്താ അന്തങ്ങള്‍ അന്തിയില്ലാതെ
ഒഴുകന്നു ഋതുവറിയാതെ.
കര്‍മ്മമെന്തെന്നറിയാതെ...കാലമ(തയുമോ-
ഴുകി അനന്ദമായ്...
അര്‍ഥമറിയാതെ...ഒാളങ്ങില്ലാതെ...
ഇനിയുമെ(തയോ കാത്തിരിപ്പു...
കാലമോഴുകന്നതോ തുഴയും (പതീക്ഷയോ
പാരിലെനിയും ബാക്കിയെന്നറിതെ...


up
0
dowm

രചിച്ചത്:ഉണ്ണികൃഷ്ണൻ v
തീയതി:01-01-2016 01:55:43 PM
Added by :UNNIKRISHNAN V
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :