തിളക്കം  - ഇതരഎഴുത്തുകള്‍

തിളക്കം  

വ്യസന സന്താപങ്ങലാടി
തിമിർത്തയാ ഓർമ്മകൾ
നുരയുന്ന മദ്യ സത്ക്കാര
പുഴ നീന്തി വേശ്യ മധുരം
നുണയുന്നാ നിമിഷംനീ
മറക്കല്ലേ വൃദ്ധസദത്തിൽ
മകൻറെ വരവിനായി
ഉള്ളം തുടിക്കുന്ന അമ്മ
നിൻ പ്രിയയും മക്കളും
വിട്ടു പിരിയാതൊത്തു
കൂടി സ്വർഗ്ഗമാക്കിടാം
ഈ പുതു വർഷം.........


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:01-01-2016 01:17:38 PM
Added by :Haleel Rahman
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me