തിരിച്ചറിവ്  - മലയാളകവിതകള്‍

തിരിച്ചറിവ്  

എന്റെ മകൻ എന്നെ സ്നേഹിക്കുന്നില്ല
എന്ന് പറഞ്ഞ അച്ഛനോടെ ഒരു മറുചോദ്യം
നിങ്ങൾ നിങ്ങളുടെ അച്ഛനെ
എത്രമാത്രം സ്നേഹിച്ചിരുന്നു?


up
0
dowm

രചിച്ചത്:ബിനു അയിരൂർ
തീയതി:02-01-2016 04:08:45 AM
Added by :binu ayiroor
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :