കാമം  - മലയാളകവിതകള്‍

കാമം  

താരകങ്ങൾ പുഞ്ചിരിച്ച
മുല്ലപ്പൂ നിറമുള്ള രാത്രി.

പാപത്തിന്റെ വേലിയേറ്റം
മരുഭുമിയിലെ വിയര്പ്പിന്റെ
ഗന്ധം നിറഞ്ഞ പേഴ്സ് .

അതിരുകളിലാത്ത കാമം
ജാതിയില്ലാത്ത പ്രണയലീലകൾ

സുഖത്തിന് വേണ്ടി
ഗാന്ധിയെ വില്കുന്നവർ

മരുഭുമിയിലെ വിയര്പ്പ്
നാട്ടിലെ വിയര്പ്പ് ആക്കുന്നു.

ആ വിയർപ്പിൽ കാമത്തിന്റെ
കെട്ടുകൾ ഇറക്കിവെക്കുന്നു,
സിരകളിലെ അഗ്നി തിരുന്നതുവരെ.

ബിനു അയിരൂർ


up
0
dowm

രചിച്ചത്:ബിനു അയിരൂർ
തീയതി:02-01-2016 09:51:13 PM
Added by :binu ayiroor
വീക്ഷണം:584
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :