ചതി - പ്രണയകവിതകള്‍

ചതി 

പ്രണയഗോപുരങ്ങൾ
പണിഞ്ഞതിനുള്ളിൽ
നിനക്ക് വിലപെട്ടതെല്ലാം
സമർപ്പിച്ച ഭൂമിയിൽ പണ
കാറ്റുകളാഞ്ഞു വീശിയതിൽ
മതിമറന്നു നവ കൊട്ടാരങ്ങൾ
തീർത്തു സ്വയം മറന്നാടി നീ
അടിത്തറക്കായോരിക്കലും
വാനം വെട്ടാത്ത ഭൂമിയിതെന്നു
നിൻ നിഷ്കളങ്ക കാന്തനെ പറഞ്ഞു
വഞ്ചിച്ച നിൻ ചതിക്കു മുന്നിൽ
എന്നോട് നീ ഒന്നും കാട്ടിയിട്ടില്ല


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:04-01-2016 08:42:58 PM
Added by :Haleel Rahman
വീക്ഷണം:996
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :