ആപ്പീസ് - ഇതരഎഴുത്തുകള്‍

ആപ്പീസ് 

അക്കമേ വെറുപ്പ്
മംഗല്ല്യ നിന്ദനം
കറുപ്പു നിറഞ്ഞ മുറിയിൽ
നിന്റെ ബന്ധനം
ഉച്ചക്ക് ഉണ്ടൊരു ഊണിന്റെ രുചി
അന്തിക്കുള്ളോരു
കൂട്ടിനും നിന്റെ ഗന്ധം
ശമ്പള തിയതിയിലെ
ഗാന്ധിയിൽ വന്ന നിന്നെ മാത്രം
എന്തോ വെറുത്തില്ല .


up
0
dowm

രചിച്ചത്:ഫർഹാൻ ബാദുഷ യു
തീയതി:06-01-2016 06:29:05 PM
Added by :FARHAN BADHUSHA U
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :