വിധേയത്വമില്ലാത്ത പ്രണയം - പ്രണയകവിതകള്‍

വിധേയത്വമില്ലാത്ത പ്രണയം 

വേർപ്പെട്ട പ്രണയത്തെ നമ്മൾ പിന്നെയും പ്രണയിക്കുന്നു..
നഷ്ടപ്പെടുത്തി എന്ന നിരാശയോടെ...

വെറുപ്പോടെ നാം പ്രണയിക്കുന്നു മറ്റുള്ളവരുടെ മുഖങ്ങൾക്ക് പുഞ്ചിരിയേകാത്ത നമ്മുടെ സൗന്ദര്യം ഇല്ലായ്മയേ..

മന്ദം മന്ദം നമ്മുടെ ശരീരത്തെ കാർന്നു തിന്നുന്ന രോഗങ്ങളെ പ്രണയിക്കുന്നു നാം പകയോടെ...

വിധേയത്ത്വമില്ലാതെ പ്രണയിക്കാം നമ്മുക്ക്....
പകയോടെ.. നിരാശയോടെ.. വെറുപ്പോടെ..


up
0
dowm

രചിച്ചത്:പ്രശാന്ത് ഷേണായി
തീയതി:06-01-2016 08:47:59 PM
Added by :പ്രശാന്ത് ഷേണായി
വീക്ഷണം:405
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :