ചുംബനങ്ങൾ  - തത്ത്വചിന്തകവിതകള്‍

ചുംബനങ്ങൾ  

"ഓരോ ചുംബനങ്ങളും
ഓരോ യാത്ര പറയലുകളാണ്
അവസാന യാത്ര പോയപ്പോഴും
ഒരു ചുംബനത്തിൽ തന്നെ ഒതുങ്ങി..."


up
0
dowm

രചിച്ചത്:ദിപിൻ കോട്ടക്കൽ
തീയതി:09-01-2016 01:44:43 PM
Added by :dipin
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :