ജീവിതം
ദൈവം നമുക്ക് നല്കിയ,
സുവർണാവസരം...
ജീവിച്ചു തീർക്കുക,
നമ്മുടെ കടമയും ...
സുഗങ്ങളും , ദുഖങ്ങളും ,
പങ്കു വഹിക്കും ...
കരയുവാനും , ചിരിക്കുവാനും ,
ഒരുപാടു നാളുകൾ...
ബന്ധങ്ങളും , ബന്ധനങ്ങളും ,
വികാരപരിത നിമിഷങ്ങൾ....
ഹ്രെസ്വമാം ജീവിതത്തിൽ ,
ദീർഘമാം ഓർമ്മകൾ ...
വിരഹ വിലാപനങ്ങൾ ,
ആഹ്ലാദ, തിമിർപ്പുകൾ...
ദൈവം തന്നൊരീ , സുവർണാവസരം ,
ജീവിച്ചു തീർക്കുക തന്നെ വേണം .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|