മനസ്സ്  - പ്രണയകവിതകള്‍

മനസ്സ്  

പ്രണയത്തിൻ കിളിവാതിൽ ,
നിയല്ലേ എൻ മനസ്സേ ....

പറയുവാൻ ആയിരം,
എനിക്കുണ്ട് നിന്നോട് ...

പ്രിയനോട് പറയുവാൻ ,
കൊതിക്കുന്നതെല്ലാം ...

സഗി ഞാൻ , പറഞ്ഞത് ,
നിന്നോട് മാത്രമാണ് ...

ഓരോരോ ആഗ്രഹം ,
ചൊല്ലുന്ന നേരം ..

എൻ പ്രിയനായ് ,എൻ മുന്നിൽ,
നിന്നത് നീയല്ലേ എൻ മനസ്സേ ...

അറിയാൻ വൈകിയോരനുരാഗ പക്ഷി ,
എന്റെ സ്നേഹം നിന്നോടാണ് പൊന്നെ !!!!


up
1
dowm

രചിച്ചത്:ശരണ്യ മോൾ
തീയതി:27-01-2016 03:01:25 PM
Added by :SARANYA
വീക്ഷണം:457
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me