ആദ്യത്തെ കവിത  - പ്രണയകവിതകള്‍

ആദ്യത്തെ കവിത  

കവികൾ കരയും
കവിതയിലൂടെ
ചിലരാ കണ്ണീരു കാണും
ചിലരാ കറുത്ത മഷിയും
കവിത പ്രേരണ യാണ്
ജീവിക്കാത്ത ജീവിതത്തിന്റെ
വാക്കുകള് കനലാണ്
എരിഞ്ഞു തീരാത്ത പ്രണയത്തിന്റെ


up
0
dowm

രചിച്ചത്:റൈറ്റർ M
തീയതി:27-01-2016 11:03:40 PM
Added by :Writermn
വീക്ഷണം:355
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :