" സ്നേഹബന്ധം " 


മധുരമാം ഇൗ ജീവിതലഹരിയിലാറാടുന്ന ജീവിതശബ്ദങ്ങളെങ്ങും! മദ്യമധുവില്‍ മദോമത്തന്മാരാകും ചിലര്‍ക്കു നഷ്ടപ്പെടുമവരുടെ ഉയിരുകള്‍!
എന്തിരുന്നാലും സദ്ജനമവരുടെ സമ്പാദ്യമാം ശ്രേഷ്ഠസുഹൃത്ബന്ധുജനങ്ങള്‍!

സന്ദര്‍ഭമതേതെന്നാലും അതെന്തന്നൊരുസാഹചര്യമായതെന്നാലും ദുരിതക്കയങ്ങളേതിലും തന്‍ രക്ഷയ്ക്കെത്തുന്നൊരു ശല്യക്കൂട്ടമെന്‍ പ്രിയതോഴര്‍!

ചിലനേരമെങ്കിലും അവരാകുമെന്‍ ജനനിതാഥസോദരർ !
എന്‍ സ്നേഹം പങ്കിടാനെനിയ്ക്കു വേണ്ടൊരുക്കാമുകിയവള്‍ എന്തെന്നാല്‍ പകുത്തുനല്കീടാന്‍ ഇനിയില്ലസ്നേഹം ബാക്കിയെന്‍ ഹൃദയത്തില്‍!
എന്‍ ചോരയിലലിഞ്ഞു തീര്‍ന്നൊരാ സ്നേഹബന്ധം വിഘടിച്ചീടാന്‍ കാലമേ! നീ അശക്ത!


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:31-01-2016 03:35:33 AM
Added by :Adithya Hari
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me