" മകരജ്യോതി"
മൗനം ഭന്ജിക്കും രാഗസംഗീതം പോലെ മാന്ത്രിക വീണതൻ മന്ത്രധ്വനി പോലെ
അന്ധകാരത്തിൽ പ്രഭ തൂകും പൂർണേന്ദു പോലെ
മകരസന്ധ്യയിൽ മിന്നി തെളിഞ്ഞൊരു താരകജ്യോതി ബ്രഹ്മം
കൈകൂപിടുന്നു യോഗനിദ്രകൊള്ളും ജഗത് സൂര്യനാം ഹരിഹരപുത്രനെ!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|