യക്ഷി  - തത്ത്വചിന്തകവിതകള്‍

യക്ഷി  

നീ മരിക്കും നീ നരകത്തിലും പോകും
എങ്കിലും നിനക്ക് അവിടെ ഒരു യക്ഷി കൂട്ടിനുണ്ടാകും
അവളെ നിനക്ക് നിന്റെ കൂര്‍ത്ത പല്ലുകള്‍ കൊണ്ട് കടിക്കാം വായില്‍ നിന്നും വരുന്ന നാളങ്ങള്‍ കൊണ്ട് ഉമ്മ വെക്കാം രമിക്കാം ഇടയ്ക്കു തീയുടെ തണുപ്പറിയാം...
ഇത് തിന്മയെ ലഹരിയാക്കിയവന്റെകഥ..
നല്ലവന്റെത് ഇതല്ല
അതില്‍ പൂക്കളുണ്ട്, പൂമ്പാറ്റകളും,പുൽകാൻ കന്യകമാരും...


up
0
dowm

രചിച്ചത്:ഇല്ല്യാസ് അലി
തീയതി:17-02-2016 11:18:59 AM
Added by :Illyas Ali
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :