ചോര - തത്ത്വചിന്തകവിതകള്‍

ചോര 

നീയെന്ന പ്രണയ പുസ്തകത്തിൽ ഞാൻ കുറിച്ച വരികളെൻ ഞരമ്പുകളായിരുന്നു, അതിൽ പ്രേമത്തിന്റെ ജീവൻ കാക്കുന്ന ചുടു രക്തമൊഴുകിയിരുന്നു, ഇന്നാ രക്തത്തിൽ വിഷംകുത്തിനിറച്ച നിന്റെ വരണ്ട ഹൃദയത്തിലേക്കിനിയും ഞാനൊഴുകും, എന്റെ ചോര കൊണ്ടാ മനസ്സ് ശുദ്ധമാക്കി നിറഞ്ഞു തുള്ളാൻ..


up
0
dowm

രചിച്ചത്:ഇല്ല്യാസ് ali
തീയതി:17-02-2016 10:56:37 AM
Added by :Illyas Ali
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :