ചെമ്മീന്‍ (chemeen ) - സിനിമാഗാനങ്ങള്‍

ചെമ്മീന്‍ (chemeen ) 


പെണ്ണാളെ പെണ്ണാളെ കരിമീന്‍ കണ്ണാലെ കാനാലെ
പെണ്ണാളെ പെണ്ണാളെ കരിമീന്‍ കണ്ണാലെ കാനാലെ
കണ്ണി താമര പൂമോലെ (2) അഹ ..
പെണ്ണാളെ പെണ്ണാളെ കരി മീന്‍ കണ്ണാലെ കാനാലെ

താന്താന താന്താന താന്താന ( 2)
കടലില്‍ തന്നൊരു മുത്തല്ലേ കുളിരില്‍ കോരന മുത്തല്ലേ
ഹോയ് ഹോയ് എലെലം തോണിയിലെ അരയന്ന താലോലം കിളി പെണ്ണല്ലേ
പെണ്ണാളെ പെണ്ണാളെ കരി മീന്‍ കണ്ണാലെ കാനാലെ

താന്താന താന്താന താന്താന ( 2)
മാനത് പറക്കാന ചെമ്പരുന്തേ (2)
മീനിന്നു മതിയോ ചെമ്മീനോ (2)
അര്തുങ്ങള്‍ പള്ളീലെ പെരുന്നാള് വന്നല്ലോ (2)
ഒരു അല്ല കോര് താ കടലമ്മേ (2)

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി (2)
പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങി പോയി (2)
അരയതി പെണ്ണ് തപസ്സിരുന്നെ (2)
അവനെ കടലമ്മ കൊണ്ട് വന്നെ (2)
അരയന്‍ തോണിയില്‍ പോയാലെ അവനെ കാവല് നീയാനെ
ഹോയ് ഹോയ് എന്നാണെ എന്നാണെ കനവും അല്ലെളിക്കര കാണൂല്ല (?)
പെണ്ണാളെ പെണ്ണാളെ കരി മീങ്കന്നാലെ കാനാലെ

താന്താന താന്താന താന്താന ( 2)
മാനത് കണ്ടതും മുത്തല്ല ( 2)
മണ്ണിന്‍ കിലുത്തതും മുതല്ല ഹേ (2)
ഒന്നാം കടലിലെ ഒന്നാം തിരയിലെ (2)
ഓമന മുത്തെ വാ മുത്തെ വാ ഹേ (2)
പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി (2)
പടിഞ്ഞാറന്‍ കാടത് മുങ്ങി പോയി (2)
അരയതി പെണ്ണ് പെഴച്ചു പോയി (2)
അവനെ കടലമ്മ കൊണ്ട് പോയി (2)
കണവന്‍ തോണിയില്‍ പോയാലെ കടലില്‍ കാവല് നീ വേണം
പെണ്ണാളെ പെണ്ണാളെ കരി മീങ്കന്നാലെ കാനാലെ
പെണ്ണാളെ പെണ്ണാളെ കരി മീങ്കന്നാലെ കാനാലെ
താന്താന താന്താന താന്താന (4)


up
0
dowm

രചിച്ചത്:
തീയതി:17-01-2011 07:14:32 PM
Added by :prakash
വീക്ഷണം:1039
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :