പ്രണയമോ........ വിരഹമോ......
ഹൃദയമെഴുതുവതിലേതോ
പ്രണയമോ വിരഹമോ
പുളകമണിയുമവള്‍ കനവായ് മാറുമോ
എന്‍വീണയില്‍ സ്വപ്നരാഗ ങ്ങളായ്
എന്‍ജീവനില്‍നീ തരള മോഹങ്ങളായ്
ലയതരമൊരു തരളിത മധുകര മൃദു
ചലന പദസ്വനമായ് നിറയൂ
നീയെന്‍സ്വപ്ന മഞ്ചലില്‍
അലസമായരികിലണയും
എന്‍ഹൃദയരാഗമവള്‍കേള്‍ക്കും
എന്നുമെന്‍മടിയില്‍മയങ്ങും
ആലോലയായ് രാഗാര്‍ദ്രയായ്‌പൊന്‍താരമായ്
പരിണയമലിയുമീ നിമിഷവും സുഖമയം
മംഗളാരതികളാടും
നിന്‍സ്വര്‍ണ കഞ്ചുകമഴിയും
കാതരയായവള്‍അലിയും
ആലോലയായ് രാഗാര്‍ദ്രയായ്‌പൊന്‍താരമായ്
അനിതരമലിയുമീ നിമിഷവും സുഖമയം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|