പ്രണയ മൊഴി        
    ആംബലിനെ വിളിച്ചുണർത്തിയ,
 സൂര്യ കിരണങ്ങളും ....
 
 പനിനീരിനെ തൊട്ടു തലോടുമ,
 മന്ദമാരുതനും .....
 
 മഞ്ഞുതുള്ളിയെ ലാളിക്കുമ ,
 പുൽതകിടുകളും....
 
 മയൂരത്തെ മോഹിപ്പിക്കുമ ,
 കാർമേഘ കൂട്ടങ്ങളും ....
 
 ചൊല്ലിയ പ്രണയ മൊഴി ,
 മഴവില്ലിൻ അഴകല്ലേ....
 
 നിൻ അധരങ്ങൾ ചൊല്ലിയ, 
 പ്രണയമൊഴി ....
 ഞാൻ അറിയാൻ മറന്ന സത്യം ...
 
 ഇനി എന്ന് കേൾക്കുമെൻ..???
 ചെവികളിൻ അരുകിൽ ..???
 
 
 
 
 
 
      
       
            
      
  Not connected :    |