അരുത്... ഒന്നുറങ്ങിക്കോട്ടെ   - ഹാസ്യം

അരുത്... ഒന്നുറങ്ങിക്കോട്ടെ  


സെൽഫോണിന്റെ നാക്ക്‌ മുറിച്ചിട്ടു - വിളിച്ചുണർത്തരുത്
കോഴിയെ ഐസിലിട്ടു വെച്ചു - കൂവി വെളുപ്പിക്കരുത്
അലാറങ്ങളെ കൊന്നിട്ടു - ഒച്ചയിട്ടുണർത്തരുത്
സൂര്യനെ തട്ടിക്കൊണ്ടു പോയി - വെട്ടമിട്ടുണർത്തരുത്

എന്നിട്ടും.... പുലരും മുമ്പേ

അ-സമയത്ത് 'ഓപ്പൺ' ആയെന്നെ ചതിച്ചതെന്റെ-
സ്വന്തം കണ്ണുകൾ


up
0
dowm

രചിച്ചത്:അനീഷ്‌ ബാബു
തീയതി:25-02-2016 03:42:14 PM
Added by :ANEESH BABU
വീക്ഷണം:559
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me