ഉൾക്കരുത്ത് - മലയാളകവിതകള്‍

ഉൾക്കരുത്ത് 

ഇന്നലെ ഞാൻ കണ്ട സ്വപ്‌നങ്ങൾ
ഏഴല്ല ഏഴായിരം നിറങ്ങൾ തൂകി
ഇരുളിന്റ്റെ ഭിത്തിയാൽ കൊട്ടിയടയ്ക്കുവാൻ
വിറയാർന്ന കരങ്ങളല്ല എനിക്ക് കൂട്ട്
നന്മയും നേരും കൊളുത്തിയ തിരിനാളം
നറു വെളിച്ചമായെൻ മുന്നിൽ തെളിയിച്ച
അച്ഛനുണ്ടമ്മയുണ്ട് എന്റ്റെ കൂടെ
ആ മാനസങ്ങൾ തൻ പുണ്യമായ്
ഇനിയുമെനിക്കു വഴികാട്ടിയാകാൻ
എന്റ്റെ കരുത്തും ഇടർച്ചയും
നെഞ്ചിൽ ഏറ്റി ഒരാളുമുണ്ട് .
ഇല്ല പതറില്ല ഇടറില്ല ഒരു യാത്രയിലും
ചോരില്ലെൻ ഉൾക്കരുത്ത്!


up
0
dowm

രചിച്ചത്:
തീയതി:26-02-2016 03:54:24 PM
Added by :hima
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me