വാർദ്ധക്യ പുരാണം  - തത്ത്വചിന്തകവിതകള്‍

വാർദ്ധക്യ പുരാണം  

വാർദ്ധക്യ പുരാണം

ചുമരുകൾ സാക്ഷ്യം
ഏകാന്തം നിശ്വാസം
കാലൊച്ച കാതോർത്തു
നെഞ്ചിൽ തേങ്ങൽ

മരുന്നിൻ മണം
മയക്കം ഗുണം

കണ്ണടയ്ക്കു മങ്ങൽ
ഓർമ്മയ്ക്കു വിങ്ങൽ
വഴിക്കണ്ണടയുമ്പോൾ
പഴമ്പുരാണം


up
0
dowm

രചിച്ചത്:ജിബി ഡീൻ
തീയതി:26-02-2016 09:59:23 AM
Added by :jibi deen
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me